ജില്ലയില്‍ ആദ്യമായി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പൂ കൃഷിയ്ക്ക് മരങ്ങാട്ടുപിള്ളിയില്‍ തുടക്കമായി. ഓണക്കാലത്ത് പൂക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് മരങ്ങാട്ടുപിള്ളി പഞ്ചായത്ത് അംഗങ്ങള്‍ ചേര്‍ന്ന് ഒരുമ പൂമണം പദ്ധതി നടപ്പാക്കുന്നത്. പൂകൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ചെണ്ടുമല്ലി തൈകള്‍ നട്ടുകൊണ്ട് നിര്‍വഹിച്ചു.
0 Comments