Breaking...

9/recent/ticker-posts

Header Ads Widget

പികെവി അനുസ്മരണസമ്മേളനം കിടങ്ങൂരില്‍ നടന്നു



ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ നായരുടെ 17-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അനുസ്മരണസമ്മേളനം കിടങ്ങൂരില്‍ നടന്നു. കിടങ്ങൂര്‍ പികെവി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മേളനം മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ സിറിയക് തോമസ് പികെവി സ്മാരക പ്രഭാഷണം നടത്തി.




Post a Comment

0 Comments