മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കോട്ടയം കളക്ടറേറ്റിന് മുന്നില്‍ കെ. പി. എസ്. റ്റി. എ ജില്ലാ കമ്മിറ്റി പ്രതിഷേധ സയാഹ്ന സദസ് സംഘടിപ്പിച്ചു. മുന്‍ മന്ത്രി കെസി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. വി. ഷാജിമോന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി മനോജ് വി പോള്‍,വി. പ്രദീപ്കുമാര്‍, ആര്‍ രാജേഷ്, എം. സി. സ്‌കറിയ,സജിമോന്‍ വി. ജെ,പി. പ്രദീപ്, ടോമി ജേക്കബ് , ശോഭ.ഡി, പി. ആര്‍. ശ്രീകുമാര്‍, രമേശ് സി. എസ്, വില്‍ഫ്രഡ് പി. പി, ജോണ്‍സ് കെ ജോര്‍ജ്, രഞ്ജി ഡേവിഡ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments