Breaking...

9/recent/ticker-posts

Header Ads Widget

നാടക പരിശീലന ശില്‍പശാല സംഘടിപ്പിച്ചു



അതിരമ്പുഴ കോട്ടയ്ക്കപ്പുറം ഗവ യുപി സ്‌കൂളില്‍ നാടക പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ നാടകകൃത്തും സംവിദായകനുമായ കുര്യനാട് ചന്ദ്രന്‍ ശില്‍പശാല നയിച്ചു. നാടകാവതരണത്തെ കുറിച്ചുള്ള അനുഭവ പാഠങ്ങള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്കി. ഹെഡമ്‌സ്ട്രസ് ലിസി മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബ്ലസി എസ് മരിയ, ദീപാമോള്‍ മാത്യു, ജോസിറ്റ പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments