കോട്ടയം നഗരത്തില്‍ മദ്യപന്റെ അഴിഞ്ഞാട്ടം. ഈരയില്‍ കടവിന് സമീപമാണ് മദ്യലഹരിയില്‍ അന്യസംസ്ഥാന തൊഴിലാളി ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തത്. വാഹനങ്ങള്‍ക്കിടയിലൂടെ അലക്ഷ്യമായി കടന്നുപോവുകയും വാഹനഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇയാളെ വെസ്റ്റ് പോലീസെത്തി കസ്റ്റഡിയിലെടുത്തു.
0 Comments