ഏറ്റുമാനൂര്‍ നഗരസഭാ അധികൃതരുടെ കെടുകാര്യസ്ഥത മൂലം നഗരസഭയ്ക്ക് ബാധ്യതകളേറുന്നു. ഉപയോഗിക്കാത്ത വൈദ്യുതിയ്ക്ക് പോലും ബില്‍ നല്‍കേണ്ടി വരുന്നതും ജാഗ്രതക്കുറവ് മൂലം പദ്ധതി നിര്‍വഹണം തടസ്സപ്പെടുന്നതും കൗണ്‍സിലര്‍മാര്‍ നഗരസഭാ യോഗത്തില്‍ ഉന്നയിച്ചു. വീഴ്ചകള്‍ പരിശോധിച്ച് പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
0 Comments