ലോക ജനസംഖ്യ ദിനാചരണത്തോടനുബന്ധിച്ച് രാമപുരം മാർ അഗസ്റ്റിനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ ബോധവൽക്കരണ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു ബസ് പാലാ കൊട്ടാരമറ്റം ടെർമിനലിൽ നടന്ന ഫ്ലാഷ് മോബ് നഗരസഭ കൗൺസിലർ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു ഡിപ്പാർട്ട്മെൻറ് എച്ച് ഓ ഡി സിജുതോമസ് ഫാക്കൽറ്റി ടീച്ചേഴ്സ് ഹൈഡ ജോസ് ജിനു ജോസഫ് എം എസ് ഡബ്ലിയു സ്റ്റുഡൻസ് അഞ്ചു, സജു എന്നിവർ നേതൃത്വം നൽകി
0 Comments