കോവിഡ് ബാധിച്ച് മരണമടഞ്ഞ വിദേശ പൗരന്റെ മൃതദേഹം കിടങ്ങൂര്‍ പഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ഫ്രഞ്ച് സ്വദേശിയുടെ മൃതദേഹമാണ് ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി കിടങ്ങൂരിലെ ഗ്യാസ് ശ്മശാനത്തില്‍ സംസ്‌കരിച്ചത്.
0 Comments