Breaking...

9/recent/ticker-posts

Header Ads Widget

സി.പി.എം അക്രമത്തിന്റേയും, അരാജകത്വത്തിന്റേയും പാതയാണ് പിന്തുടരുന്നതെന്ന് കെ.സി ജോസഫ്



രാഷ്ട്രപിതാവിന്റെ പ്രതിമയുടെ തല വെട്ടിമാറ്റിയതിലൂടെ സി.പി.എം അക്രമത്തിന്റേയും, അരാജകത്വത്തിന്റേയും പാതയാണ് പിന്തുടരുന്നതെന്ന് കെ.സി ജോസഫ് എക്‌സ് എം.എല്‍.എ.ഗാന്ധി പ്രതിമകളും, ചിത്രങ്ങളും തകര്‍ക്കുന്നതിനെതിരെ ഗാന്ധിദര്‍ശന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി ജോസഫ്.





Post a Comment

0 Comments