Breaking...

9/recent/ticker-posts

Header Ads Widget

ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധമുയരുന്നു



അരിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധമുയരുന്നു. പുതിയ നികുതി നിര്‍ദേശങ്ങള്‍ സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. നിത്യോപയോഗസാധനങ്ങള്‍ക്ക് വിലവര്‍ധനയ്ക്ക് ഇടയാക്കുന്ന നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇഎസ് ബിജു ആവശ്യപ്പെട്ടു.




Post a Comment

0 Comments