Breaking...

9/recent/ticker-posts

Header Ads Widget

ചലനശേഷി നഷ്ടപ്പെട്ട ജയരാജ് സന്മനസുള്ളവരുടെ സഹായം തേടുന്നു



വീല്‍ചെയറിലിരുന്ന് പേപ്പര്‍ പേനയും, വിത്തുപേനയും നിര്‍മിച്ച് ഉപജീവനത്തിനായുള്ള വഴി തേടുകയാണ് പേരൂര്‍ സ്വദേശിയായ ജയരാജ്. 14 വര്‍ഷം മുമ്പ് പനയില്‍ നിന്ന് വീണ് നടുവൊടിഞ്ഞ് ചലനശേഷി നഷ്ടപ്പെട്ട ജയരാജ് സന്മനസുള്ളവരുടെ സഹായം കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.




Post a Comment

0 Comments