കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 62-മത് വിഗ്രഹ ദര്‍ശന ദിനാഘോഷം ജൂലൈ 14ന് നടക്കും. വിഗ്രഹ ദര്‍ശനമുണ്ടായ പകല്‍ 2.30ന് വിശേഷാല്‍ ദീപാരാധന നടക്കും. ദിനാചരണത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങുകള്‍ക്കും മഹാപ്രസാദമൂട്ടിനുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.
0 Comments