Breaking...

9/recent/ticker-posts

Header Ads Widget

കേരള കര്‍ഷക സംഘം പാലാ ഏരിയാ സമ്മേളനം സമാപന യോഗം



കേരള കര്‍ഷക സംഘം പാലാ ഏരിയാ സമ്മേളനത്തിന്റെ സമാപന യോഗം സ്‌റ്റേഡിയം ജംഗ്ഷനിലെ അയ്മനം ബാബു നഗറില്‍ നടന്നു. ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ജെ വര്‍ഗീസ് അദ്ധ്യക്ഷനായിരുന്നു.സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്ജ്, ആര്‍.ടി മധുസൂദനന്‍, വി.ജി വിജയകുമാര്‍, ജോയി കുഴിപ്പാല, അഡ്വ എസ് ഹരി, അനില്‍ മത്തായി, എന്‍.ആര്‍ വിഷ്ണു തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നുമാരംഭിച്ച പ്രകടത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.




Post a Comment

0 Comments