Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണധ്വജ പ്രതിഷ്ഠ നടന്നു



ഭക്തിയുടെ നിറവില്‍ കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണധ്വജ പ്രതിഷ്ഠ നടന്നു. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. കൊടിമര പ്രതിഷ്ഠയെ തുടര്‍ന്ന് നടന്ന സമര്‍പ്പണസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.




Post a Comment

0 Comments