Breaking...

9/recent/ticker-posts

Header Ads Widget

ഹരിതോര്‍ജ്ജ സാങ്കേതിക വിദ്യകളുടെ വികസനം ലക്ഷ്യമിട്ട് റോഡ് ഷോ



ഹരിതോര്‍ജ്ജ സാങ്കേതിക വിദ്യകളുടെ വികസനം ലക്ഷ്യമിട്ട് സെയ്ബികും, ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല എന്‍.എസ്.എസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് തുടക്കമായി. കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ റോഡ് ഷോയുടെ ഫ്‌ളാഗോഫ് മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു.




Post a Comment

0 Comments