കെ.എം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില് എസ്.എസ്.എല്.സി, പ്ലസ് ടു പരീക്ഷകളില് ഫുള് എ പ്ലസ് നേടിയ വിദ്യാര്ത്ഥികള്ക്ക് പുരസ്ക്കാരങ്ങള് വിതരണം ചെയ്തു. പാലാ സണ്സ്റ്റാര് ഓഡിറ്റോറിയത്തില് നടന്ന സ്നേഹാദര സംഗമത്തിന്റെ ഉദ്ഘാടനവും, പുരസ്ക്കാര വിതരണവും, ഫൗണ്ടേഷന് ചെയര്മാന് ജോസ് കെ മാണി എം.പി നിര്വ്വഹിച്ചു.





0 Comments