Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.സി എമ്മിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ



എം.ജി യൂണിവേഴ്‌സിറ്റി അധികാരികളുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ കെ.എസ്.സി എമ്മിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കെ.എസ്.സി എം ജില്ലാ പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേല്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ടോബി തൈപ്പറമ്പില്‍,  കേരള കോണ്‍ഗ്രസ് എം ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല, സിറിയക് ചാഴികാടന്‍, ജോസ് ഇടവഴിക്കല്‍, അമല്‍ ചാമക്കാല, ജിന്റോ ജോസഫ്, ആദര്‍ശ് മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments