പാലായില്‍ വൈദ്യുതി ലൈനില്‍ തീപിടുത്തം പതിവാകുന്നു. ഏരിയല്‍ ബഞ്ച്ഡ് കേബിളുകള്‍ സ്ഥാപിച്ച ശേഷമാണ് തീപിടുത്തം വ്യാപകമായത്. കേബിളുമായി വൈദ്യുതി ലൈന്‍ ബന്ധിപ്പിക്കുന്ന ബോക്‌സുകളിലാണ് തീപിടുമുണ്ടാകുന്നത്. ശനിയാഴ്ച വൈകിട്ട് മുന്‍സിപ്പല്‍ കോംപ്‌ളക്‌സിന് മുന്നിലെ വൈദ്യുതി പോസ്റ്റില്‍ തീപിടുത്തമുണ്ടായി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം എത്തിയാണ് തീയണച്ചത്.
0 Comments