ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ഏറ്റുമാനൂര്‍ ബൈപ്പാസ് ജംഗ്ഷന് സമീപം ലോറിയും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ ഭാഗത്ത് നിന്നും കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന സ്‌കൂട്ടറും അയര്‍ക്കുന്നം റോഡിലേയ്ക്ക് തിരിഞ്ഞ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 7 മണിയോടെയായിരുന്നു അപകടം. കോട്ടയത്തെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയ്ക്കാണ് പരിക്കേറ്റത്.





0 Comments