പാലാ നഗരസഭയുടെയും കൃഷിവകുപ്പിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. കൃഷി ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ കര്‍ഷകസഭയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് നിര്‍വഹിച്ചു. നഗരസഭാ അംഗം സാവിയോ കാവുകാട്ട് അധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ എന്‍ കമറുദ്ദീന്‍, കൃഷി അസിസ്റ്റന്റ് ഷൈനി വി.എസ്, ബേബി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു.
0 Comments