Breaking...

9/recent/ticker-posts

Header Ads Widget

53-ാം വയസില്‍ 53 ശതമാനം മാര്‍ക്ക് നേടി റസി മാത്യു



തുടര്‍പഠനത്തിലൂടെ 53-ാം വയസില്‍ 53 ശതമാനം മാര്‍ക്ക് നേടി ബിഎ ഹിസ്റ്ററി പരീക്ഷ പാസായ റസി മാത്യു നിയമബിരുദം നേടണമെന്ന ആഗ്രഹവുമായി മുന്നോട്ട് പോവുകയാണ്. മുത്തോലിയില്‍ ജനസേവന കേന്ദ്രം നടത്തുന്ന പുന്നത്തുറ സ്വദേശിനിയായ റസിയ്ക്ക് സാമ്പത്തിക പ്രതിസന്ധിയാണ് അഭിഭാഷകയാകാനുള്ള ആഗ്രഹത്തിന് വിലങ്ങ് തടിയാകുന്നത്. സന്‍മനസുള്ളവരുടെ സഹായം സ്വീകരിച്ച് നിയമബിരുദം നേടി പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കണമെന്ന് ആഗ്രഹമാണ് റസിയ്ക്കുള്ളത്.




Post a Comment

0 Comments