Breaking...

9/recent/ticker-posts

Header Ads Widget

ശാസ്ത്രരംഗത്തിന്റെ ഏറ്റുമാനൂര്‍ സബ് ജില്ലാതല ഉദ്ഘാടനം



വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ ആഭിമുഖ്യവും യുക്തിചിന്തയും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന ശാസ്ത്രരംഗത്തിന്റെ ഏറ്റുമാനൂര്‍ സബ് ജില്ലാതല ഉദ്ഘാടനം അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ സാബു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. എഇഒ ശ്രീജ പി ഗോപാല്‍ ആമുഖപ്രസംഗം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെയിംസ് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. എച്ച്എം ഫോറം സെക്രട്ടറി പികെ ബിജുമോന്‍ , സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷൈരാജ് വര്‍ഗീസ് , രാജി ആര്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments