Breaking...

9/recent/ticker-posts

Header Ads Widget

പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്



പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ പാലാ ചാവറ പബ്ലിക് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. കൈവിരലില്‍ മഷി പുരട്ടി ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്തത് വിദ്യാര്‍ത്ഥികള്‍ക്കും നവ്യാനുഭവമായി.




Post a Comment

0 Comments