Breaking...

9/recent/ticker-posts

Header Ads Widget

തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുന്നു



കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുന്നു. നായ്ക്കളുടെ കടിയേറ്റ് വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് ചികിത്സ തേടിയിട്ടുള്ളത്. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.




Post a Comment

0 Comments