ഉഴവൂര്‍ വിജയന്‍ സ്മാരക പുരസ്‌കാരത്തിന് മന്ത്രി വിഎന്‍ വാസവനെ തെരഞ്ഞെടുത്തു. ശനിയാഴ്ച കോട്ടയം പ്രസ് ക്ലബ്ബില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ പുരസ്‌കാര സമര്‍പ്പണം നടക്കും. ഉഴവൂര്‍ വിജയന്റെ അഞ്ചാം ചരമവാര്‍ഷിക ദിനമായ ശനിയാഴ്ച ജന്‍മനാടായ കുറിച്ചിത്താനത്തെ സ്മൃതിമണ്ഡപത്തില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കും.





0 Comments