Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരപ്പന്‍ കോളേജില്‍ ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു



ഏറ്റുമാനൂരപ്പന്‍ കോളേജില്‍ ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതും, ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതും, പ്രധാന്യമേറിയ കാര്യങ്ങളാണെന്നും എം.എല്‍.എ പറഞ്ഞു. കോട്ടയം തഹസീല്‍ദാര്‍ അനില്‍കുമാര്‍ എസ്.എന്‍ അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ ആര്‍ ഹേമന്ത്കുമാര്‍, താലൂക്ക് ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസര്‍മാരായ സി.എസ് പ്രശാന്ത്, രമേശ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ രേവതി രാമചന്ദ്രന്‍, അരുണ്‍ സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഏറ്റുമാനൂരപ്പന്‍ കോളേജ് എന്‍.എസ്.എസ്  യൂണിറ്റിന്റേയും, കോട്ടയം താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്.




Post a Comment

0 Comments