Breaking...

9/recent/ticker-posts

Header Ads Widget

രൂപങ്ങള്‍ തകര്‍ത്ത നിലയില്‍.



പാലാ പൂവരണിയില്‍ മരിയ ആര്‍ക്കേഡില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെയും ഉണ്ണിയേശുവിന്റെയും രൂപങ്ങള്‍ തകര്‍ത്ത നിലയില്‍. രൂപങ്ങള്‍ ഗ്രോട്ടോയില്‍ നിന്നും ഇളക്കിമാറ്റി തല തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. മാതാവിന്റെ ഗ്രോട്ടോ തകര്‍ത്തത് മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢനീക്കമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് രാജേഷ് വാളിപ്ലാക്കല്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments