Breaking...

9/recent/ticker-posts

Header Ads Widget

യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ ധര്‍ണ



പാലായില്‍ ലോയേഴ്‌സ് ചേമ്പര്‍ ഉദ്ഘാടന പരിപാടിയില്‍ മാണി സി കാപ്പന്‍ എം.എല്‍.എയ്ക്കും, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കിയില്ലെന്നാക്ഷേപം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധകളെ അവഗണിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. മുനിസിപ്പല്‍ ഭരണസമിതി ജനാധിപത്യ വിരുദ്ധ നിലപാട് തിരുത്തണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments