കടപ്പൂര്‍ വട്ടുകുളം വാഴപ്പംകുന്നേല്‍ നാഗദൈവ ക്ഷേത്രത്തില്‍ ആയില്യം പൂജയും നൂറുംപാലും സമര്‍പ്പണവും നടന്നു. തന്ത്രി ഓണിയപ്പുലത്തില്ലം സജീവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. കളമെഴുത്തുംപാട്ടും, അന്നദാനവും ഇതോട് അനുബന്ധിച്ച് നടന്നു. എന്‍സി രാജേഷ്, രമേഷ്, വിആര്‍ ദാമോദരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments