കോട്ടയം എസ്. എച്ച് മെഡിക്കല്‍ സെന്ററില്‍ അന്താരാഷ്ട്ര മാനസികാരോഗ്യ ദിനാചാരണം നടന്നു. കണ്‍സള്‍ട്ടന്റ് സൈക്കാട്രിസ്റ്റ് ഡോ. ജിറ്റി ജോര്‍ജ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ സിസ്റ്റര്‍ കാതറൈന്‍ നെടുംപുറം അദ്യക്ഷത വഹിച്ചു. ബിഹെവിയര്‍ സയന്‍സ് വിഭാഗം ഡയറക്ടര്‍ സി. ജോയ്സ് മരിയ ആമുഖ പ്രഭാഷണം നടത്തി. കൗണ്‍സലര്‍ സി. ലിസ്സമോള്‍ ടി ജോര്‍ജ് മാനസികാരോഗ്യ ദിന സന്ദേശം നല്‍കി. തുടര്‍ന്ന് എസ്. എച്ച്. മെഡിക്കല്‍ സെന്ററിലെ സ്റ്റാഫ് അംഗങ്ങളുടെ തീം അവതരണവും, മാസികആരോഗ്യ ഉയര്‍ച്ച എന്ന വിഷയത്തില്‍ ട്രെയിങ് പ്രോഗ്രാമും നടന്നു.
0 Comments