ദേശീയ ഗെയിംസില്‍ ഇരട്ടസ്വര്‍ണം നേടിയ വിദ്യാര്‍ത്ഥിയെ മാണി സി കാപ്പന്‍ എംഎല്‍എ വീട്ടിലെത്തി ആദരിച്ചു. ചേര്‍പ്പുങ്കല്‍ താന്നിക്കക്കുന്നേല്‍ റോസ് മരിയ ജോഷിയെയാണ് എംഎല്‍എ മൊമെന്റോ നല്കി അനുമോദിച്ചത്. ദേശീയ ഗെയിംസ് റോവിംഗ് മല്‍സരത്തില്‍ റോസ് മരിയ 2 സ്വര്‍ണമെഡലുകള്‍ നേടിയിരുന്നു.
0 Comments