Breaking...

9/recent/ticker-posts

Header Ads Widget

ഫുട്പാത്ത് നിര്‍മിക്കുന്നു



ഏറ്റുമാനൂര്‍ എറണാകുളം സംസ്ഥാന പാതയില്‍ കുറുപ്പുന്തറ കവല മുതല്‍ മുട്ടുചിറ ഭാഗത്തേയ്ക്ക് ഫുട്പാത്ത് നിര്‍മിക്കുന്നു. റോഡ് സുരക്ഷയ്ക്കായി ടൈല്‍പാകി ഫുട്പാത്ത് നിര്‍മിക്കുന്നതിന് 38 ലക്ഷം രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments