കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ ഗ്രാമവണ്ടി പദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമീണ മേഖലയിലെ യാത്രപ്രശ്‌നം പരിഹരിക്കുന്നതിനായി കെഎസ്ആര്‍ടിസിയും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു.
0 Comments