Breaking...

9/recent/ticker-posts

Header Ads Widget

കേരള കര്‍ഷക യൂണിയന്‍ (ബി ) കോട്ടയം ജില്ല നേതൃത്വ കണ്‍വെന്‍ഷന്‍ കുറവിലങ്ങാട് നടന്നു.



കേരള കര്‍ഷക യൂണിയന്‍ (ബി ) കോട്ടയം ജില്ല നേതൃത്വ കണ്‍വെന്‍ഷന്‍ കുറവിലങ്ങാട് നടന്നു.  കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ഹരിപ്രസാദ് പാല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് റോബിന്‍ മാത്യു അധ്യക്ഷനായിരുന്നു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് കൃത്യസമയത്ത് സര്‍ക്കാര്‍ മില്ല് ഉടമകളെ കൊണ്ട് എടുപ്പിക്കാന്‍ തയ്യാറാകണമെന്നും, താങ്ങു വില 40 രൂപ ആക്കണമെന്നും  കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സാജന്‍ആലക്കുളം, ബി ശശിധരന്‍, ബേബിച്ചന്‍ തയ്യില്‍, സാബു മത്തായി , ജിജോ മൂഴയില്‍, പുന്നല മണികുമാര്‍,  ടോം ജേക്കബ്, അനൂപ് ജോസഫ്, അരവിന്ദ് അനില്‍,റിജോ പാദുവാ, സാല്‍വിന്‍ കൊയ്ത്തറ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments