Breaking...

9/recent/ticker-posts

Header Ads Widget

പാചക മത്സരം സംഘടിപ്പിച്ചു



കുറവിലങ്ങാട് കൃഷിഭവന്‍ നേതൃത്വത്തില്‍ തേങ്ങാ ചമ്മന്തി പാചക മത്സരം സംഘടിപ്പിച്ചു. കേരരക്ഷാ വാരാചരണത്തിന്റെ ഭാഗമായി  മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ പ്രധാന്യം ജനങ്ങളിലെത്തിക്കാനായാണ് മല്‍സരം സംഘടിപ്പിച്ചത്. പഞ്ചായത്ത്  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസി സജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, പഞ്ചായത്ത് അംഗം  ജോയ്‌സ് അലക്‌സ് , കൃഷി ഓഫീസര്‍ പാര്‍വതി ആര്‍, കര്‍ഷകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.




Post a Comment

0 Comments