Breaking...

9/recent/ticker-posts

Header Ads Widget

വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.



കുറവിലങ്ങാട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കേര രക്ഷാ വാരാചണത്തിന്റെ ഭാഗമായി വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. ഓലമെടയല്‍, തേങ്ങാചിരണ്ടല്‍ തുടങ്ങിയ മല്‍സരങ്ങളാണ് നടന്നത്. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എംഎന്‍ രമേശന്‍ മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, പഞ്ചായത്ത് അംഗം ഇകെ കമലാസനന്‍, ബേബി തൊണ്ടാംകുഴി, കൃഷി ഓഫീസര്‍ പാര്‍വതി ആര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു




Post a Comment

0 Comments