Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു



കുറവിലങ്ങാട് ജനമൈത്രി പോലീസും ഉഴവൂര്‍ ഒഎല്‍എല്‍ എച്ച്.എസ്.എസ്  സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ  ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. ഉഴവൂര്‍ ടൗണില്‍ നടന്ന റാലിയുടെ ഫ്‌ളാഗ് ഓഫ്  എസ്.ഐ തോമസ് കുട്ടി നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സാബു ലഹരി വിരുദ്ധ സന്ദേശം നല്‍കി. എസ്.ഐ മാരായ അനില്‍ക്കുമാര്‍, ടി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments