കോട്ടയം പാക്കില്‍ പവര്‍ഹൗസ് റോഡില്‍ സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവത്തില്‍ ബസ് ജീവനക്കാരുടെ ഗുരുതര വീഴ്ചയെന്ന് പരാതി. വെള്ളിയാഴ്ച മൂന്നരയോടെയാണ് പള്ളം ബൊക്കാന സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിരാമിന് ബസില്‍ നിന്നും വീണ് പരിക്കേറ്റത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് ചിങ്ങവനം പോലീസ് ബസ് പിടിച്ചെടുത്തു.
0 Comments