Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ നസ്രത്തുഹില്‍ ഡി പോള്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഓവറോള്‍ കിരീടം നേടി



മുട്ടുചിറ സെന്റ്. ആഗ്‌നസ് സ്‌ക്കൂളില്‍ വെച്ച് നടന്ന കുറവിലങ്ങാട് ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ നസ്രത്തുഹില്‍ ഡി പോള്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ 601 പോയിന്റോടെ ഓവറോള്‍ കിരീടം നേടി  സയന്‍സ്, മാത്തമാറ്റിക്‌സ്,  വര്‍ക്ക് എക്‌സ്പീരിയന്‍സ് എന്നീ ഫെയറുകളിലും ഓവറോള്‍ കിരീടം സ്വന്തമാക്കി.  മത്സര വിജയികളേയും അദ്ധ്യാപകരെയും പ്രിന്‍സിപ്പാള്‍ റവ ഫാ. ക്ലമന്റ് കൊടകല്ലില്‍ , വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജിമ്മിച്ചന്‍ കുളത്തിങ്കല്‍ , പി.റ്റി.എ ഭാരവാഹികള്‍ എന്നിവര്‍ അനുമോദിച്ചു.




Post a Comment

0 Comments