Breaking...

9/recent/ticker-posts

Header Ads Widget

വിജയദശമി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി.



വിജയദശമി  ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി. സരസ്വതി മണ്ഡപങ്ങളില്‍ ബുധനാഴ്ച രാവിലെ പൂജയെടുപ്പും, വിദ്യാരംഭവും നടക്കും. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകള്‍ വിജയദശമി ദിനത്തില്‍ ആചാര്യ സവിധത്തിലെത്തും.




Post a Comment

0 Comments