Breaking...

9/recent/ticker-posts

Header Ads Widget

നിയമാവബോധന ക്ലാസുകളുടെ താലൂക്ക് തല ഉദ്ഘാടനം അതിരമ്പുഴ പഞ്ചായത്തില്‍ നടന്നു.



കുടുംബശ്രീ അംഗങ്ങള്‍ക്കായി നിയമാവബോധന ക്ലാസുകളുടെ താലൂക്ക് തല ഉദ്ഘാടനം അതിരമ്പുഴ പഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷെബീന നിസാര്‍ അധ്യക്ഷയായിരുന്നു. അഡ്വ പി.എസ്  സതീജ കുമാരി,  എം.വി.ഐ ഷൈന്‍, ജി ബിബിന്‍, രവീന്ദ്രന്‍, ഫൈസല്‍, ബെന്നി തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.കോട്ടയം താലൂക്കില്‍ 11 കേന്ദ്രങ്ങളിലാണ്  ക്ലാസ് നടക്കുന്നത്.




Post a Comment

0 Comments