Breaking...

9/recent/ticker-posts

Header Ads Widget

ആന്‍ പാലിക്കും, അലക്‌സ് മേനാമ്പറമ്പിലിനും ആദരം



സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആന്‍ പാലി, മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ 3 സ്വര്‍ണവും ഒരു വെള്ളിയും നേടിയ അലക്‌സ് മേനാമ്പറമ്പില്‍ എന്നിവരെ സഫലം 55 പ്ലസ് മൊമെന്റോ നല്‍കി ആദരിച്ചു. കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഫലം പ്രസിഡന്റ് എം.എസ്.ശശിധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍, പി.എസ്.മധുസൂദനന്‍, രവി പുലിയന്നൂര്‍, ആര്‍.കെ. വള്ളിച്ചിറ, സുഷമാ രവീന്ദ്രന്‍, എസ്.എസ്.ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ആന്‍ പാലി, അലക്‌സ് മേനാമ്പറമ്പില്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.




Post a Comment

1 Comments

  1. The recreation is laid out precisely just like the TV show and there’s plenty of fun to be had. This version of the traditional board recreation will give you final word|the ultimate word} fun factor. Watch as the supplier turns the wheel on the digital board, and maintain your fingers crossed 코인카지노 for the 4 cube rolls. The bonus round of this recreation is out of this world, as a 3D Mr Monopoly will hop across the board and potentially deal out his prizes.

    ReplyDelete