Breaking...

9/recent/ticker-posts

Header Ads Widget

കർഷക ധർണ കുറവിലങ്ങാട്ട് നടന്നു



റബ്ബർ വിലയിടിവിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷക ധർണ കുറവിലങ്ങാട്ട് നടന്നു. കേരള കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റിയും കുറവിലങ്ങാട് മണ്ഡലം കമ്മറ്റിയും കർഷക യൂണിയനും സംയുക്തമായി നടത്തിയ പ്രതിഷേധ സമരം മോൻസ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷനായിരുന്നു. E ആഗസ്തി മാഞ്ഞൂർ മോഹൻ കുമാർ   ജയ്സൺ തുടങ്ങിയവർ പ്രസംഗിച്ചു



Post a Comment

0 Comments