Breaking...

9/recent/ticker-posts

Header Ads Widget

പുതുമയാര്‍ന്ന പാദരക്ഷകളുടെ വിപുലമായ ശേഖരവുമായി ഫുട്‌സ്‌പോട് കുറവിലങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു.



പുതുമയാര്‍ന്ന പാദരക്ഷകളുടെ വിപുലമായ ശേഖരവുമായി ഫുട്‌സ്‌പോട് കുറവിലങ്ങാട്ട് പ്രവര്‍ത്തനമാരംഭിച്ചു. പള്ളിക്കവലയില്‍ ബസ് ടെര്‍മിനലിന് എതിര്‍വശം തെക്കുംവേലില്‍ ബില്‍ഡിംഗ്‌സില്‍ ഫുട്‌സ്‌പോട്ടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിര്‍വഹിച്ചു.പഞ്ചായത്തംഗങ്ങളായ ബേബി തൊണ്ടാംകുഴി, വിനു മോന്‍ കുര്യന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.




Post a Comment

0 Comments