Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് കുറവിലങ്ങാട്ട് തുടക്കമായി.



കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് കുറവിലങ്ങാട്ട് തുടക്കമായി. 13 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി  മൂവായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കുന്ന ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം സെന്റ് മേരീസ് ബോയ്‌സ് എച്ച്.എസ്.എസില്‍ മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.




Post a Comment

0 Comments