Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നസ്രത്ത് ഹില്‍ ഡിപോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി.



കുറവിലങ്ങാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നസ്രത്ത് ഹില്‍ ഡിപോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി. കാണക്കാരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ പുരസ്‌കാര സമര്‍പ്പണം നടത്തി.




Post a Comment

0 Comments