Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഉപജില്ല സ്‌കൂള്‍ കലോത്സവം വര്‍ണ്ണം 2022ന് കാണക്കാരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കമായി.



കുറവിലങ്ങാട് ഉപജില്ല സ്‌കൂള്‍ കലോത്സവം വര്‍ണ്ണം 2022ന് കാണക്കാരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. രണ്ടായിരത്തി അഞ്ഞൂറോളം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വഹിച്ചു.




Post a Comment

0 Comments