ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡന്റ് ജയന്‍ കരുണാകരന് വധഭീഷണി. പാലക്കാട്ടും, ആലപ്പുഴയിലും നടന്നത് പാലായിലും ആവര്‍ത്തിക്കുമെന്ന ഭീഷണിയടങ്ങിയ കത്താണ് തപാല്‍ വഴി ലഭിച്ചത്. ഇസ്ലാമിക് തീവ്രവാദത്തിനെതിരെ ശബ്ദിച്ചാല്‍ അപകടമെന്ന ഭീഷണിയുള്‍ക്കൊള്ളുന്ന കത്ത് പാലാ ഡിവൈഎസ്പിയ്ക്ക്് കൈമാറിയതായും ദേശീയ അന്വേഷണ ഏജന്‍സിക്ക് പരാതി നല്‍കുമെന്നും ജയന്‍ കരുണാകരന്‍ പറഞ്ഞു.
0 Comments