Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍-ചെറുവാണ്ടൂര്‍ ചാലിനോട് ചേര്‍ന്ന് ചാലുവള്ളി തോടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.



ഏറ്റുമാനൂര്‍-ചെറുവാണ്ടൂര്‍ ചാലിനോട് ചേര്‍ന്ന് ചാലുവള്ളി തോടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.  ഈ ഭാഗത്ത് ഇറിഗേഷന്‍ കനാലും തകര്‍ന്നതോടെ പാടശേഖരത്തില്‍ വെള്ളം എത്തിക്കാന്‍ കഴിയാതെ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയിലായി. ചെറുവാണ്ടൂര്‍ പാടശേഖരത്തിലെ പത്തേക്കറിലധികം വരുന്ന പാടത്തെ കൃഷി ഉപേക്ഷിക്കുകയാണ് കര്‍ഷകര്‍.




Post a Comment

0 Comments