കൊഴുവനാല്‍ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒരു കോടി 35 ലക്ഷം രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണം നടന്നു. വിവിധ പദ്ധതികളുടെ സമര്‍പ്പണവും, പകല്‍ വീടിന്റെ ഉദ്ഘാടനവും മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ജോസ് കെ മാണി എം.പി വിവിധ ക്ഷേമ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.
0 Comments